കായംകുളം : എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാസമാധിദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയയും നടന്നു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഭദ്രദീപംതെളിച്ചു. പ്രസിഡന്റ് വി.ചന്ദ്രദാസ്, വൈസ് പ്രസിഡന്റ് കോലത്തു ബാബു,യോഗം ഡയക്ടർ ബോർഡ് മെമ്പർമാരായ എസ്.ധനപാലൻ ,എ.പ്രവീൺകുമാർ, മഠത്തിൽബിജു,യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽദേവരാജൻ,വിഷ്ണുപ്രസാദ്,ജെ.സജിത്കുമാർ,ബാബു മുനമ്പേൽ,റ്റി.വി.രവി,എൻ.ദേവദാസ് പി.എസ് .ബേബി ,എൻ.സദാനന്ദൻ, വനിതാസംഘംഭാരവാഹികളായ ശ്രീലത ശശി,ഭാസുര മോഹനൻ, സൗദാമിനിരാധാകൃഷ്ണൻ നളിനിബാബു, യൂത്ത്മൂവമെന്റ്ഭാരവാഹികളായ വിനേഷ്,കെ.ഉണ്ണി ,സോണിതുടങ്ങിയവർ നേതൃത്വം നൽകി