samadhi

ആലപ്പുഴ: കാപ്പിൽ കിഴക്ക് 1657ാം നമ്പർ ശാഖായോഗത്തിൽ മഹാസമാധിദിനം പുഷ്പാർച്ചന, ഗുരുപൂ‌ജ, സമൂഹപ്രാർത്ഥന എന്നിവയോടെ ആചരിച്ചു. കൺവീനർ എം.രവീന്ദ്രൻ, വൈസ് ചെയർമാൻ കെ.ശശിധരൻ, കൺവീനർ കെ.പുരുഷോത്തമൻ, യൂണിയനംഗം കെ.സി.രവി, കമ്മിറ്റിയംഗങ്ങളായ സത്യപാലൻ, എം.തമ്പി, സിന്ധു രവി തുടങ്ങിയവർ പങ്കെടുത്തു.