rajiyabeevi

കായംകുളം: പത്തിയൂർക്കാല പൊൻ വയലിൽ വീട്ടിൽ ഹസ്സൻ കുഞ്ഞിന്റെ (കുഞ്ഞുമോൻ) ഭാര്യ റജിയാബീവി (59) കൊവിഡ് ബാധിച്ചു മരിച്ചു. കാൻസറിന് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . മക്കൾ: ഹസീന, റസീന. മരുമക്കൾ : ഹനീഫ്, ഷെറിൻ