annamma-joseph

രാമങ്കരി : ഇരുപതിൽച്ചിറ മഠത്തിൽപറമ്പ് പരേതനായ നൈനാൻ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രാമങ്കരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ : ലീലാമ്മ, ബേബിച്ചൻ, ലാലിമ്മ, ലൗലി, ബാബു. മരുമക്കൾ : മാമച്ചൻ, റോസമ്മ, ടോമിച്ചൻ, ബാബു, ആശ.