ആലപ്പുഴ : മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജന് കൊവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ചിത്തരഞ്ജൻ വിവരം അറിയിച്ചത്.