അമ്പലപ്പുഴ:എസ് .എൻ .ഡി. പി യോഗം പുറക്കാട് ശാഖയിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ദീപക്കാഴ്ച ഫാദർ മാത്യു പുളിച്ചു മാക്കൽ ഉദ്ഘാടനം ചെയ്തു. എ .കെ.ഡി.എസ് കരയോഗം സെക്രട്ടറി വി.ദീലീപ്, ജമാ അത്ത് സെക്രട്ടറി ആർ. നിസാർ, ശാഖാ യോഗം പ്രസിഡൻ്റ് എം.ടി മധു, സെക്രട്ടറി സി.രാജു, കെ.ഉത്തമൻ എസ് നടേശൻ.ഗണേഷ് കുമാർ, എസ് മഹേഷ്, രാജേഷ്.എസ്, സന്തോഷ് എന്നിവർ പങ്കെടുത്തു.