a

മാവേലിക്കര: മാങ്കാംകുഴി കല്ലിമേൽ പ്രഭാലയത്തിൽ പരേതനായ പ്രസാദിന്റെ ഭാര്യ അനിതാ പ്രസാദ് (43) നിര്യതയായി. മക്കൾ : ദേവി പ്രസാദ്, അഞ്ജുപ്രസാദ്. സഞ്ചയനം 27ന് രാവിലെ 10ന്.