മാവേലിക്കര: കൊറ്റാർകാവ് കിണറുപറമ്പിൽ മാധവൻ.ജി (74) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ : സുമംഗല. മക്കൾ : അജിത്ത്, സുജിത്ത്. മരുമകൾ: ബിന്ദു.