മാവേലിക്കര: ജവഹർ ബാൽ മഞ്ച് ഭരണിക്കാവ് മണ്ഡലം കമ്മി​റ്റി ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അഡ്വ.ഇ.സമീർ നിർവഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എസ്.നന്ദകുമാർ വിതരണം ചെയ്തു. പ്രസിഡന്റ്‌ വിഷ്ണു സജീവൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി സുറുമി, ബ്ലോക്ക്‌ ചെയർമാൻ നന്ദകുമാർ, വിവേക് കല്ലൂർ, കിരൺ, ഗോപൻ ഭരണിക്കാവ്, അൻസാരി, അൻവർ മണ്ണാറ, സുനിൽ പൊന്നാലയം, ഡി.സി.സി അംഗം എസ്.വൈ.ഷാജഹാൻ, കറ്റാനം ജയചന്ദ്രൻ, സജീവൻ.റ്റി.റ്റി, രാജൻ.ടി​, ഇർഷാദ് തുണ്ടുപറമ്പിൽ, താന്നിക്കൾ അഹമ്മദ് കുഞ്ഞ്, രജനി ബാബു, വസന്ത ഗോപാലകൃഷ്ണൻ, പ്രീതി ഗോപൻ എന്നിവർ സംസാരിച്ചു.