award

കുട്ടനാട് : എസ് എൻ ഡി പി യോഗം നടുവിലേമുറി 1972 ാം നമ്പർ ശാഖയിൽ പത്താം ക്ലാസിലും പ്ളസ്ടുവിനും മികച്ച വിജയം നേടിയ കുട്ടികൾക്ക് കൃാഷ് അവാർഡും വിവിധ സ്‌കോഷർഷിപ്പുകളും നൽകി. ശാഖ യോഗം പ്രസിഡന്റെ് ഇൻ ചാർജ് കെ എം. ശശി, സെക്രട്ടറി കെ.ജി ഉദയകുമാർ, കമ്മിറ്റി അംഗങ്ങളായ ബിജു എം എസ് ,റ്റി സുരേഷ് ,രാജീവ് കളത്തിൽ, യൂത്ത് മൂവ്‌മെന്റെ് യൂണിയൻ ചെയർമാൻ സനൽകുമാർ നേതൃത്വത്തിൽ നൽകി.