ചിങ്ങോലി : എസ്.എൻ.ഡി.പി യോഗം ചിങ്ങോലി വടക്ക് 239-ാം നമ്പർ ശാഖയിൽ മഹാസമാധി ദിനം ആചരിച്ചു. യോഗം ഡയറക്ടർ ഡി.ഡി.രാജൻ, ശാഖ പ്രസിഡന്റ് സജീവ്, വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ, കമ്മിറ്റി അംഗങ്ങൾ, വനിത സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി