മാന്നാർ : കുരട്ടിക്കാട് തെക്കേടത്ത് വീട്ടിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: സജീഷ് കുമാർ, പരേതനായ സന്തോഷ്കുമാർ. മരുമക്കൾ: ദീപ സജീഷ്. ബിന്ദുസന്തോഷ്.