photo


ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 5264-ാം നമ്പർ ആര്യക്കര ശാഖയിൽ നടന്ന മഹാസമാധി ദിനാചരണം വനിതാ സംഘം പ്രസിഡന്റ് ഷീല കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.ഡി.പൊന്നപ്പൻ അംബികാലയം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ് എസ്. സി പരീക്ഷ യിൽ എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടിയ ഹരികൃഷ്ണൻ. കെ,നീരജ.ടിഎ. എന്നിവരെ ശാഖാ പ്രസിഡന്റ് ഡി പൊന്നപ്പൻ അംബികാലയം പൊന്നാട അണിയിച്ച് ആദരിച്ചു. ഇല്ലിക്കൽ ചിറ സി.എം.രാജീവ് സ്വാഗതം പറഞ്ഞു.