sumesh

പൂച്ചാക്കൽ: വീട്ടിലെ ഫാൻ റിപ്പയർ ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. ചേന്നം പള്ളിപ്പുറം 11-ാം വാർഡിൽ ചൂഴിക്കാട്ടുതറയിൽ ഉണ്ണിയുടെ മകൻ സുമേഷ് (22) ആണ് മരിച്ചത്.വെൽഡിംഗ് തൊഴിലാളിയായിരുന്നു. അമ്മ: ശോഭന. സഹോദരൻ: സുജിത്ത്‌.