basheerkoya

ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാർഡിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങും കഞ്ഞിവീഴ്ത്തലും നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. മധു മധുരിമ, വത്സമ്മ, ഡെന്നീസ്, കണ്ണൻ കോടതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു