ചേർത്തല: വെൽഡിംഗ് തൊഴിലാളിയായ യുവാവ് വീട്ടിൽ ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റുമരിച്ചു.പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 11ാം വാർഡ് തിരുനല്ലൂർ ചുഴിക്കാട്ടുതറ ഉണ്ണിയുടെ മകൻ സുമേഷ്(21)ആണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം..മാതാവ്:ശോഭന.സഹോദരൻ:സുജിത്.