ഹരിപ്പാട് : തുലാംപറമ്പ് നടുവത്ത് ശ്രീരാഗത്തിൽ വിമുക്തഭടനായ ശ്രീനിവാസൻനായർ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 4.30ന്
ഭാര്യ: ശ്രീലത. മക്കൾ സന്ധ്യ എസ്. നായർ , സൂര്യ എസ്. നായർ (ആർമി). മരുമക്കൾ : ശ്രീനാഥ് (ആർമി), ഷിജിൻ. സഞ്ചയനം .. 28ന് രാവിലെ 9.10ന്