sosamma-76

kob-sosamma 76

വെള്ളൂത്തുരുത്തി: കരോട്ടേക്കുറ്റായ കണ്ണങ്കര വർഗീസ് മാത്യുവിന്റെ ഭാര്യ ശോശാമ്മ വർഗീസ് (പെണ്ണമ്മ 76) നിര്യാതയായി. പരേത നീലംപേരൂർ മൂലാണ്ടംകേരി കുടുംബാംഗമാണ്. മക്കൾ: ജസി, ലിസി, മാത്യു (കുഞ്ഞ് സെന്റ് ജോസഫ് ഏജൻസീസ്), മോളമ്മ .മരുമക്കൾ: ജയിംസ് പാറാവേലി വാകത്താനം, ജോബി പുന്നാപറമ്പിൽ കോട്ടയം, പരേതനായ ഷാജി തോണ്ടുകുഴി ചിങ്ങവനം, ബീന (അങ്കണവാടി ടീച്ചർ).സംസ്‌കാരം ഇന്ന് 12ന് വെള്ളൂത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ .