ചേർത്തല : തുറവൂർ വളമംഗംലം തെക്ക് കൊല്ലേത്ത് രാജന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ:ബിന,ബിന്ദു,ഡാനിമോൾ,രാജേഷ്.മരുമക്കൾ:സജീവ്‌ഘോഷ്,സാജൻ,വിജിമോൾ,പരേതനായ സുകുമാരൻ.