a

മാവേലിക്കര: ഇറവങ്കര പുത്തൻപുര കിഴക്കതിൽ ആനന്ദന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കള്‍: വിജയക്കുട്ടൻ, മണിയമ്മ, രാജലക്ഷ്മി, ഗോപാലകൃഷ്ണൻ. മരുമക്കൾ: സുധ വിജയക്കുട്ടൻ, ശ്രീധരൻ, ആനന്ദൻ, സുധാ ഗോപാലകൃഷ്ണൻ. സഞ്ചയനം 26ന് രാവിലെ 9ന്.