sarojiniamma

പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ വാനയിൽ പരേതനായ രാമ കൈമകളുടെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ (ഫോറസ്റ്റ് വകുപ്പ്, ചാലക്കുടി), ഉമാദേവി (കോടതി, ചേർത്തല). മരുമക്കൾ: ഇന്ദിര, ഉദയൻ.