മുതുകുളം : മുതുകുളം -കാർത്തികപ്പള്ളി റോഡിലെ വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതമാകുന്നു.
പാണ്ഡവർകാവ് ജംഗ്ഷൻ ,കല്ലുംമൂട് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്.വാഹനങ്ങൾ വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം തെറിച്ചു വീഴുകയാണ്.