മുതുകുളം : എസ്.എൻ.ഡി.പി യോഗം 304ാം നമ്പർ കള്ളിക്കാട് ശാഖയിൽ ഗുരുദേവ സമാധി ദിനാചരണത്തിന് ശാഖ പ്രസിഡന്റ് കെ.രാജീവൻ ,സെക്രട്ടറി പി.എസ്.സലി തുടങ്ങിയവർ നേതൃത്വം നൽകി .ഗുരുപൂജ ,അർച്ചന ,ഗുരുദേവ കൃതികളുടെ പാരായണം ,ധ്യാനം എന്നിവ നടന്നു .