er

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ 2020 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആർ.ഡി.സി കൺവീനർ കെ.അശോകപണിക്കർ നിർവഹിച്ചു. ആർ.ഡി.സി ചെയർമാൻ എസ്.സലികുമാർ, പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ്‌, കേരള യൂണിവേഴ്സിറ്റി സെനറ്റംഗം എസ്.ജയറാം, ഡോ.അരുൺ.എസ്.പ്രസാദ്‌ എന്നിവർ പങ്കെടുത്തു.