തഴവ : വടക്കും മുറി വടക്ക് കാർത്തികയിൽ മുകുന്ദൻ പിള്ള (64 ) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ : വിജി , മരുമകൻ : സനൽ ചന്ദ്രൻ. സഞ്ചയനം 25ന് രാവിലെ 8 ന് .