അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ നീർക്കുന്നം കവല, അംബിക മിൽ, മേലെ പണ്ടാരം, തലച്ചിറക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും തിരുവമ്പാടി സെക്ഷനിൽ മൾഗർജംഗ്ഷൻ, മൾഗർ പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും