annamma-vargese

കൈനകരി: കുട്ടമംഗലം കൊരണ്ടക്കാട് വീട്ടിൽ പരേതനായ കെ.എഫ്.വർഗ്ഗീസിന്റെ (വക്കച്ചൻ) ഭാര്യ അന്നമ്മ വർഗ്ഗീസ് (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷാജി വർഗീസ്, സാബു വർഗീസ് (ബി.എസ്.എഫ്, മണിപ്പൂർ), കാശ്മീരിൽ വീരമൃത്യു വരിച്ച സോജൻ വർഗീസ്, സിജോ വർഗീസ് (ബി.എസ്.എഫ് പഞ്ചാബ്), സാജൻ വർഗ്ഗീസ് (ബി.എസ്.എഫ് ബംഗാൾ). മരുമക്കൾ: റോസി, ഷിജി, മഞ്ജു(കെ.ഇ.കാർമൽ കൈനകരി), വിനീത.