അരൂർ:എഴുപുന്ന ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് എരമല്ലൂർ കാക്കത്തുരുത്ത് മറ്റപ്പള്ളി കോളനിയിൽ പി.കെ. അശോകൻ (49) നിര്യാതയായി. ഭാര്യ രമണി. സഞ്ചയനം 27 ന് രാവിലെ 10.30 ന്