മാവേലിക്കര: പത്തിച്ചിറ മാമൂട്ടിൽ ബേബി ഉമ്മന്റെ ഭാര്യ കുഞ്ഞമ്മ ബേബി (77) ജർമ്മനിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: തോമസ് ബേബി, തോബിയാസ് ബേബി. മരുമക്കൾ: സിൽക്കേ തോമസ്, ജെസി തോബിയാസ്.