a

മാവേലിക്കര: കോട്ടക്കകം മുടിയിൽ വീട്ടിൽ അയ്യപ്പൻ നായർ (59) നിര്യാതനായി. ഭാര്യ: ശോഭ നായർ. മക്കൾ: ആശ, അനു. മരുമക്കൾ:വിനോദ്, ശ്രീകുമാർ. സഞ്ചയനം 25ന് രാവിലെ 9ന്.