ht

ഹരിപ്പാട്: ചുള്ളിയിൽ പനവേലിൽ ഇല്ലത്ത് സി.എൻ.എൻ നമ്പിയുടെ സഹോദരിയും കൊല്ലം ശക്തികുളങ്ങര കാലായിൽ മഠത്തിൽ പ്രഭാകരന്റെ ഭാര്യയുമായ എൻ.സരളാ ദേവി (67) നിര്യാതയായി. മക്കൾ: പി.പ്രസാദ് (കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം മേൽശാന്തി ), പരേതനായ പ്രശാന്ത്. മരുമകൾ: മൃദുല.

മറ്റുസഹോദരങ്ങൾ: സി.എൻ.പി നമ്പി (റിട്ട.ജോയിന്റ് സെക്രട്ടറി, നിയമവകുപ്പ് ,തിരുവനന്തപുരം), പരേതനായ സി.എൻ.എസ് നമ്പി (മുൻ കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ).