മാന്നാർ : ചെന്നിത്തല കാരാഴ്മ തറമേൽ തെക്കേതിൽ പരേതനായ ദിവാകരന്റെ ഭാര്യ ശ്യാമള (67) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : രതീഷ് , രഞ്ജിത്ത്, രജനി. മരുമക്കൾ : ദിവ്യ, വിജയലക്ഷ്മി, മനോജ്.