ചേർത്തല:കടക്കരപ്പള്ളി വട്ടക്കര തേറാത്ത് വീട്ടിൽ (സരസ്) പരമേശ്വരൻ (90)നിര്യാതനായി.താലൂക്ക് മഹാസമാധിദിനാചരണ കമ്മിറ്റി രക്ഷാധികാരിയായിരുന്നു.ഭാര്യ:സരസമ്മ.മക്കൾ:സുഖലാൽ,സുരേഷ്,ദയാൽ,രാജീവ്.മരുമക്കൾ:അനിത,പ്രസന്ന,സുയിത. സഞ്ചയനം:ശനിയാഴ്ച ഉച്ചയ്ക്ക് 2ന്.