ചേർത്തല:പള്ളിപ്പുറം ഒറ്റപ്പുന്ന 730-ാം നമ്പർ ശാഖയിലെ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് സമാധി ദിനാചരണം നടത്തി.പ്രസിഡന്റ് പി.എസ്.അനുജൻ,സെക്രട്ടറി കെ.കെ.പവിത്രൻ,വൈസ് പ്രസിഡന്റ് എ.ശങ്കുണ്ണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.