photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വടക്കേകരിയിൽ ഭാനുമതി (88)നിര്യാതയായി.മക്കൾ:സാവിത്രി, സുഷമ,രാജേന്ദ്രൻ.സഞ്ചയനം: 27 ന് രാവിലെ 11 ന്.