ചേർത്തല:കടക്കരപ്പള്ളി കൊട്ടാരം ചിരിയാപറമ്പിൽ ഭാസ്‌കരപ്പണിക്കരുടെ ഭാര്യ രാജമ്മ (അമ്മിണി- 91) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.മക്കൾ:ശശിധരൻ,ശ്യാമളകുമാരി,വനജകുമാരി,പരേതനായ ബാലചന്ദ്രൻ.മരുമക്കൾ: കോമളകുമാരി,രാധാകൃഷ്ണൻ,ധനേഷ് മണി,ഇന്ദുമതി.