ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 14-ാം വാർഡ് പീടിയക്കൽ അമ്മിണിയമ്മ(96)നിര്യാതയായി.മക്കൾ:ലീലാഭായി,ലളിതാംബിക,ഭുവനദാസ്(കെ.ടി.ഡി.സി,എറണാകുളം).മരുമക്കൾ:വാസുദേവൻ,ശശി,ഷൈമ(എസ്.സി.ബി.വെട്ടയ്ക്കൽ).