dg


ഒരു വയ്‌പ്പുകാൽ ലഭിച്ചിട്ട് വേണം ലക്ഷ്മിക്ക് വീണ്ടും തയ്യൽ തൊഴിൽ തുടരാൻ.

കോട്ടയം തെക്കുംഗോപുരത്ത് റോഡ് സൈഡിലെ ഇടുങ്ങിയ കൂരയ്ക്കുള്ളിൽ വീൽചെയർ മടക്കിവയ്ക്കുന്ന തയ്യൽതൊഴിലാളി ലക്ഷ്മി.കൊവിഡ് കാരണം തകർന്ന തൊഴിൽ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലക്ഷ്മി

വീഡിയോ വിഷ്ണു കുമരകം