g-ullas

മാന്നാർ: കുളഞ്ഞിക്കാരാഴ്മ കുളത്തിൻറ്റെ തെക്കേതിൽ പരേതനായ കെ.ജി. ഗംഗാധരപ്പണിക്കരുടെയും സരസ്വതിയമ്മയുടേയും മകൻ ജി.ഉല്ലാസ് (45) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആശ കൃഷ്ണ. മക്കൾ: അവന്തിക, അനന്തിക, ആദ്വിക