omana

ഓച്ചിറ: പായിക്കുഴി ശിവാലയത്തിൽ വിമുക്തഭടൻ രവീന്ദ്രന്റെ ഭാര്യ ഓമന (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഷീബ, ഷിജി (ദുബായ്), ഷേഖ. മരുമക്കൾ: തമ്പാൻ, സീന (ദുബായ്), അഡ്വ.രാജീവ്.