മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം കാട്ടാക്കട സി.എസ്.ഐ കോളേജിലെ മലയാളം വിഭാഗം മേധാവി കെ.പ്രതിഭ. മലയിൻകീഴ് നേപ്പൂക്കട എസ്.ആർ ഹൗസിൽ പോൾ വിക്‌ളിഫിന്റെ ഭാര്യയും മാവേലിക്കര തെക്കേക്കര കുറത്തികാട് കണിപ്പറമ്പിൽ വീട്ടിൽ പി.പ്രഭാകരന്റെയും കമല പ്രഭാകരന്റെയും മകളുമാണ്