ചുനക്കര: കൃഷ്ണഭവനത്തിൽ പരേതനായ എൻ.ഭാസ്‌കരന്റെ ഭാര്യ കാർത്ത്യായനി (77) നിര്യാതയായി. മക്കൾ ശശി, രാധാകൃഷ്ണൻ, അനിത. മരുമക്കൾ: പ്രസന്നകുമാരി, അമ്പിളി, സുരേന്ദ്രൻ.