എടത്വ: പാണ്ടങ്കരി മങ്കോട്ട പുത്തൻപറമ്പിൽ ജോൺ പത്രോസ് (ബേബി-72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സിസ്റ്റർ ആലീസ്, റെജി, സിജി, സുനിൽ, പരേതനായ അനിയൻകുഞ്ഞ്. മരുമക്കൾ: ജ്യോതി, ജോഫി, അഞ്ജു