sivaraman-nair

മാവേലിക്കര: കരിമുളയ്ക്കൽ പാണ്ടുവീട്ടിൽ ശിവരാമൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് 3ന്. മക്കൾ: ഗിരിജകുമാരി, രജിത കുമാരി, വേണുഗോപാൽ, ശ്രീദേവി.മരുമക്കൾ: ചന്ദ്രൻപിള്ള, പരേതനായ ഉണ്ണിമേനോൻ, ലീന,രാജീവ്‌. സഞ്ചയനം: ഞായർ രാവിലെ 8ന്