ചാരുംമൂട് : കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് താമരക്കുളം യൂണിറ്റംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടുപരീക്ഷകളിൽ എ പ്ലസ് , എ വൺ ഗ്രേഡ് നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകും.മാർക്ക് ഷീറ്റിന്റെയും ഫോട്ടോയുടെയും രണ്ട് കോപ്പികൾ വീതം
പി.എൻ. അച്ചുതൻ പിള്ള , സെക്രട്ടറി എക്സ് സർവ്വീസ് ലീഗ് താമരക്കുളം എന്ന വിലാസത്തിൽ എത്തിക്കണം.