ambala

അമ്പലപ്പുഴ:പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് പതിനൊന്നിൽ കൊച്ചുചിറ വെളിയിൽ പരേതനായ വി.കെ.വാസുവിന്റെ ഭാര്യ പത്മാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.വി.വിപിൻദാസ്, (കളക്ടറേറ്റ് ആലപ്പുഴ, സെക്രട്ടറി-കുഞ്ചൻ സ്മാരകം), കെ.വി. വിജയകുമാർ (കെ.എസ്.ഇ.ബി, വള്ളികുന്നം) കെ.വി.വിജയകുമാരി. മരുമക്കൾ: സൗമ്യ (താലൂക്ക് ഓഫീസ്, അമ്പലപ്പുഴ), സൗമ്യ,ഭാസ്കരൻ.