കായംകുളം: കായംകുളം നഗരസഭയിൽ ഇന്നലെ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

നാലാം വാർഡിൽ 5, അഞ്ചാം വാർഡിൽ 2, പത്താം വാർഡിൽ 1, പതിനൊന്നാം വാർഡിൽ 1, പത്തിനഞ്ചാം വാർഡിൽ 1, ഇരുപത്തി ഒന്നാം വാർഡിൽ 1, ഇരുപത്തി ആറാം വാർഡിൽ 1, ഇരുപത്തി എട്ടാം വാർഡിൽ 1, മുപ്പതാം വാർഡിൽ 3, മുപ്പത്തിമൂന്നാം വാർഡിൽ 1, മുപ്പത്തി ഏഴാം വാർഡിൽ 2, നാൽപതാം വാർഡിൽ 1, നാൽപ്പത്തിനാലാം വാർഡിൽ 1 എന്നിങ്ങനെയാണ് രോഗബാധ.