gopalakrishnan

ആലപ്പുഴ: കാളാത്ത് വാർഡ് അനന്ത ശങ്കരത്തിൽ ഗോപാലകൃഷ്ണൻ (82) നിര്യാതനായി.

ഭാര്യ: ചെമ്പകവല്ലി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ബിൻസി , വിനോദ്.

സഞ്ചയനം: ഞായർ ഉച്ചയ്ക്ക് 12ന്