ph

മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ സാംസ്കാരക സമിതി പ്രസിഡന്റ് വി. ചന്ദ്രദാസ് ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു. സെക്രട്ടറി പള്ളേമ്പിൽ ശ്രീകുമാർ, പ്രിൻസിപ്പൽ എസ്.ബി. ശ്രീജയ എന്നിവർ സമീപം