ചേർത്തല:മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അജി സദനത്തിൽ വാസുദേവൻ (85) നിര്യാതനായി.ഭാര്യ:കമലമ്മ.മക്കൾ:അജിമോൻ,സജിമോൾ,ഷീജമോൾ.മരുമക്കൾ: സിന്ധു,ശിവരാമൻ ചെട്ടിയാർ, ദേവദാസ.